Happy Independence Day

Share it:

Thousands laid down their lives for us to celebrate this day On this 70th year of independence, let’s take a pledge that we will never forget their sacrifices. Happy Independence Day 2016!
സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചിത്രങ്ങൾ 


നാം ഇന്ന് എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.അതിന്റെ ആഘോഷത്തിമിർപ്പുകളിലാണ് ജനം. വാഹനങ്ങൾ പതാകകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇന്ന് വൈകുന്നേരം ഏറിയാൽ നാളെ രാവിലെ അലങ്കരിക്കാനായി ഉപയോഗിച്ചതായവില കുറഞ്ഞ പേപ്പർ പതാകകൾ നിരത്തിൽ അവിടെയും ഇവിടെയും അലക്ഷ്യമായി കിടക്കുന്നതു കാണാം. മിക്കവാറും കൊച്ചു കുട്ടികളാവും ഇവ ഉപയോഗിച്ചത് എന്നതുകൊണ്ട് അതിനുള്ള സാധ്യത വളരെയാണ്. കഴിയുമെങ്കിൽ റിപ്പബ്ലിക് ദിനം വരെയെങ്കിലും അവ സൂക്ഷിച്ചു വയ്ക്കുക. അതിനു സാധിക്കുന്നില്ലെങ്കിൽ ഉപയോഗ ശൂന്യമായെങ്കിൽ ശരിയായി മാത്രം നിർമാർജനം ചെയ്യുക ഒരിക്കലും നിരത്തിലേക്കോ മാലിന്യക്കൂമ്പാരത്തിലേക്കോ വലിച്ചെറിയരുത്.
Share it:

Special Day Celebration

Post A Comment:

0 comments: