Work Experience Mela 2016

Share it:
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായ നാലാം തവണയും നമ്മുടെ സ്കൂൾ സബ് ജില്ലയിൽ രണ്ടാം സ്ഥാനം നിലനിർത്തി.

ഉപജില്ലയിലെ അൻപതിലധികം സ്കൂളുകളോട് മത്സരിച്ചാണ് നമ്മൾ ഈ നേട്ടം നിലനിർത്തിയത്.

ജാനകി.ആർ.പിള്ള, ഗംഗ.എസ്, അതുൽ.കെ.ആർ, ആദിത്യൻ ബിജു, എബിൻ സാബു എന്നിവർക്ക് കോട്ടയത്ത് നടക്കുന്ന റവന്യു ജില്ലാ മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

പ്രിയ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ അഭിനന്ദനങ്ങൾ 
Share it:

Sub Jilla Contests

Post A Comment:

0 comments: