School Own Work Special Day Celebration ജൂലായ് 27 അബ്ദുൾ കലാം അനുസ്മരണ ദിനം. KVLPGS July 28, 2016 Share it: Facebook Twitter നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിൻറെ ഒന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ചു അസ്സംബ്ലിയിൽ കലാം അനുസ്മരണ ഓഡിയോ കേൾപ്പിക്കുകയുണ്ടായി. കൂടാതെ നോട്ടീസ് ബോർഡിൽ അബ്ദുൾ കലാമിനെക്കുറിച്ചുള്ള ഒരു ചെറു പത്രികയും പ്രദർശിപ്പിക്കുകയുണ്ടായി.
Post A Comment:
0 comments: