ഒരപ്പം തിന്നാലും നെയ്യപ്പം തിന്നണം

Share it:
ഒരപ്പം തിന്നാലും
നെയ്യപ്പം തിന്നണം
നെയ്യപ്പം തിന്നാൽ
രണ്ടുണ്ടു കാരിയം
മുഞ്ഞീം മിനുക്കാം
മുടീം മിനുക്കാം.
ഒരുത്തനെ പിടിച്ചാലും
കരുത്തനെ പിടിക്കണം
ഒരുകമ്പേ പിടിച്ചാലും
പുളിങ്കമ്പേ പിടിക്കണം.
Share it:

Kavitha

കവിതകൾ

No Related Post Found

Post A Comment:

0 comments:

Also Read

രാമായണത്തിലെ കഥാപാത്രങ്ങൾ - സ്വയംപ്രഭ

മയൻ എന്ന അസുരൻ്റെ രണ്ടു പുത്രിമാരിൽ ഒരാൾ.സോമപ്രഭയാണ് രണ്ടാമത്തെ പുത്രി. ജനനം മുതലേ സ്വയംപ്രഭ ബ്രഹ്മചാരിണിയായി കഴിഞ്ഞു.

KVLPGS