നമ്മുടെ ശരീരം :- ജ്ഞാനേന്ദ്രിയങ്ങൾ

Share it:
ജ്ഞാനേന്ദ്രിയങ്ങൾ
കണ്ണ്, ചെവി, മൂക്ക് , നാക്ക്, ത്വക്ക് എന്നിങ്ങനെ 5 ജ്ഞാനേന്ദ്രിയങ്ങൾ മനുഷ്യനിൽ ഉണ്ട്. പ്രകാശം, ശബ്ദം, ഗന്ധം, രുചി, സ്പർശം മുതലായ ഉദ്ദീപനങ്ങളെ കേന്ദ്രനാഡീ വ്യവസ്ഥയിൽ എത്തിക്കുന്നത് ജ്ഞാനേന്ദ്രിയങ്ങൾ ആണ്. നാക്കിലെ സ്വാദ് മുകുളങ്ങൾ രുചി അറിയാൻ നമ്മളെ സഹായിക്കുന്നു. മുക്കിലെ ഘ്രാണഗ്രാഹികൾ ഗന്ധം അറിയാനും ത്വക്കിലെ സ്പർശഗ്രാഹികൾ സ്പർശം അറിയാനും നമ്മെ സഹായിക്കുന്നു.
Share it:

നമ്മുടെ ശരീരം

Post A Comment:

0 comments: