നമ്മുടെ ശരീരം :- ദഹനേന്ദ്രിയവ്യൂഹം

Share it:
ദഹനേന്ദ്രിയവ്യൂഹം (Digestive system)
വായിൽ തുടങ്ങി മലദ്വാരത്തിൽ അവസാനിക്കുന്ന അന്നപഥമാണ് മനുഷ്യനിലെ ദഹനേന്ദ്രിയവ്യൂഹം. വായ്, ഗ്രസനി, അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം, മലദ്വാരം എന്നിവ ഉൾപ്പെടുന്നതാണ് അന്നപഥം. അന്നപഥത്തോട് ബന്ധപ്പെട്ട് ഉമ്മിനീർ ഗ്രന്ഥികൾ, ആഗ്നേയ ഗ്രന്ഥി, കരൾ എന്നീ ദഹനഗ്രന്ഥികൾ കാണപ്പെടുന്നു.
Share it:

നമ്മുടെ ശരീരം

No Related Post Found

Post A Comment:

0 comments:

Also Read

ഓണം 2022

;സെപ്റ്റംബർ 2 ന് നടന്ന ഓണാഘോഷം. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മൂന്നാം ക്ലാസ്സ്‌. രണ്ടാം സ്ഥാനം രണ്ടാം ക്ലാസ്സ്

KVLPGS