1. നൃത്തം ചെയ്യുന്ന ഷഡ്പദം ഏതാണ്? തേനീച്ച
2. ഏറ്റവും കൂടുതൽ കപ്പ കൃഷി ചെയ്യുന്ന ജില്ല ? - തിരുവനന്തപുരം
3. ഏറ്റവും കൂടുതൽ റബർ കൃഷി ചെയ്യുന്ന ജില്ല ? - കോട്ടയം
4. ആഴ്ചയിലെ ആദ്യ ദിവസം ഏതാണ്? - ഞായർ
5. ആഴ്ചയിലെ അവസാന ദിവസം ഏതാണ്? - ശനി
6. ഏറ്റവും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ഏതാണ് ? നീലത്തിമിംഗലം
7. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത് ഏത് ജീവിയാണ് ? - ഒട്ടകം
8. നമ്മുടെ നോട്ടുകളിൽ ആരുടെ ചിത്രമാണ് ഉള്ളത് ? മഹാത്മാഗാന്ധി
9. ഏറ്റവും മൂല്യം കുറഞ്ഞ നാണയം എത്രയാണ്? 50 പൈസ
10. ഏറ്റവും മൂല്യം കൂടിയ നാണയം എത്രയാണ് ? 10 രൂപ
11. ഏറ്റവും മൂല്യം കുറഞ്ഞ രൂപ നോട്ട് എത്രയാണ്? 1 രൂപ
12. ഏറ്റവും മൂല്യം കൂടിയ രൂപ നോട്ട് എത്രയാണ് ? 2000 രൂപ
13. കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള ജില്ല ? ഇടുക്കി
14. കേരളത്തിൽ ഏറ്റവും താഴ്ന്ന ജില്ല ? ആലപ്പുഴ
15. മഴവില്ലിൻ ഏറ്റവും മുകളിൽ കാണപ്പെടുന്ന നിറം ഏതാണ് ? വയലറ്റ്
16. മഴവില്ലിൻ ഏറ്റവും താഴെ കാണപ്പെടുന്ന നിറം ഏതാണ് ? ചുവപ്പ്
17. മഴവില്ലിൻ നടുക്ക് കാണപ്പെടുന്ന നിറം ഏതാണ് ? പച്ച
18. മലയാള ഭാഷയുടെ പിതാവ് ആരാണ്? എഴുത്തച്ഛൻ
19. നമ്മുടെ ദേശീയ ഗാനം ഏതാണ് ? ജനഗണമന
20. നമ്മുടെ ദേശീയ ഗീതം ഏതാണ്? വന്ദേമാതരം
21. നമ്മുടെ രാഷ്ട്രപിതാവ് ആരാണ്? മഹാത്മാഗാന്ധി
22. ചുവന്ന വിയർപ്പുകണമുള്ള ജീവി? ഹിപ്പൊപ്പൊട്ടാമസ്
23. ഏറ്റവും ഉയരമുള്ള ജീവി? ജിറാഫ്
24. ജിറാഫിൻറെ കഴുത്തിലെ അസ്ഥികളുടെ എണ്ണം? 7
25. നമ്മുടെ കഴുത്തിലെ അസ്ഥികളുടെ എണ്ണം? 7
26. കാക്ക ദേശീയ പക്ഷിയായ രാജ്യം? ഭൂട്ടാൻ
27. നമ്മുടെ ദേശീയ പക്ഷി ഏതാണ്? മയിൽ
28. കേരളത്തിൻറെ സംസ്ഥാന പക്ഷി? മലമുഴക്കി വേഴാമ്പൽ
29. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജീവി ഏതാണ്? നായ
30. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്? പിരാന
31. എട്ടുകാലിക്ക് എത്ര മുട്ടുകാലുകളാണ് ഉള്ളത്? 48
32. ഒരു ചിലന്തിയുടെ മുട്ടയിൽ എത്ര കുട്ടികൾ കാണും? ആയിരം
33. ഒരു ഈച്ചയുടെ ആയുസ്സ് എത്ര ദിവസമാണ്? 21 ദിവസം
34. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരാണ്? ഇ.എം.എസ്
35. ഏറ്റവും ഭാരമുള്ള കുഞ്ഞുങ്ങൾ ഉള്ള ജീവി? നീലത്തിമിംഗലം
36. ഏറ്റവും വലിയ മത്സ്യം ? തിമിംഗല സ്രാവ്
37. ഗൂർഖകളുടെ കൈയിൽ ഉള്ള കത്തിയുടെ പേര്? കുക്രി
38. മലയാളം കലണ്ടറിലെ ആദ്യ മാസം ഏതാണ്? ചിങ്ങം
39. മലയാളം കലണ്ടറിലെ അവസാന മാസം ഏതാണ്? കർക്കിടകം
40. ഏറ്റവും കൂടുതൽ പടർന്ന് പന്തലിക്കുന്ന വൃക്ഷം ഏതാണ്? അരയാൽ

Post A Comment:
0 comments: