Malayalam Months and English Months

Share it:
മൂന്നാം ക്ലാസ്സിലെ ഗണിത പുസ്തകത്തിൽ നേരവും കാലവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കലണ്ടർ പഠിക്കാനുണ്ട്. അതിന് ഉപയോഗപ്രദമായ ചില കാര്യങ്ങൾ നമ്മുക്ക് ഈ പോസ്റ്റിൽ നിന്നും അറിയാം...
മലയാള മാസങ്ങൾ
ചിങ്ങം
കന്നി
തുലാം
വൃശ്ചികം
ധനു
മകരം
കുംഭം
മീനം
മേടം
ഇടവം
മിഥുനം
കർക്കടകം

ഇംഗ്ലീഷ് മാസങ്ങൾ
ജനുവരി
ഫെബ്രുവരി
മാർച്ച്
ഏപ്രിൽ
മെയ്
ജൂൺ
ജൂലൈ
ആഗസ്ററ്
സെപ്റ്റംബർ
ഒക്ടോബർ
നവംബർ
ഡിസംബർ

മലയാള മാസവും ഇംഗ്ലീഷ് മാസവും
ചിങ്ങം :- ആഗസ്ററ്-സെപ്റ്റംബർ
കന്നി :- സെപ്റ്റംബർ -ഒക്ടോബർ
തുലാം :- ഒക്ടോബർ-നവംബർ
വൃശ്ചികം :- നവംബർ-ഡിസംബർ
ധനു :- ഡിസംബർ - ജനുവരി
മകരം :- ജനുവരി-ഫെബ്രുവരി
കുംഭം :- ഫെബ്രുവരി-മാർച്ച്
മീനം :- മാർച്ച്-ഏപ്രിൽ
മേടം :- ഏപ്രിൽ-മെയ്
ഇടവം :- മെയ്-ജൂൺ
മിഥുനം :- ജൂൺ-ജൂലൈ
കർക്കടകം :- ജൂലൈ-ആഗസ്ററ് 
Share it:

Class 3

MATHEMATICS

No Related Post Found

Post A Comment:

0 comments:

Also Read

ഉള്‍ക്കണ്ണിലെ വെളിച്ചം

ജപ്പാന്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും മതപ്രസംഗകനുമായിരുന്നു കഗാവ

KVLPGS