കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ സയൻസ് മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത ഷമീർ അന്താരാഷ്ട്ര പയറുവർഗ്ഗത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ശേഖരണ മത്സരത്തിലും ജഗൻ കൃഷ്ണ , ഷിജിൻ.ടി.എസ് എന്നിവർ ചാർട്ട് വിഭാഗത്തിലും പങ്കെടുക്കുകയുണ്ടായി.
സ്കൂളിന് വേണ്ടി നല്ല പ്രകടനം ഈ വിദ്യാർഥികൾ കാഴ്ച വയ്ക്കുകയുണ്ടായി.
പ്രിയ വിദ്യാർത്ഥിക്ക് പി.ടി.എ യുടെ അഭിനന്ദനങ്ങൾ
സ്കൂളിന് വേണ്ടി നല്ല പ്രകടനം ഈ വിദ്യാർഥികൾ കാഴ്ച വയ്ക്കുകയുണ്ടായി.
പ്രിയ വിദ്യാർത്ഥിക്ക് പി.ടി.എ യുടെ അഭിനന്ദനങ്ങൾ
Post A Comment:
0 comments: