സുമംഗല മുത്തശ്ശിയ്ക്ക് പ്രണാമം🙏

Share it:
മലയാള ബാലസാഹിത്യത്തിന് പൗരാണിക തയുടെ നൈർമല്യം പകർന്ന വടക്കാഞ്ചേരി ദേശമംഗലം മനയിലെ മുത്തശ്ശിയ്ക്ക് പ്രണാമം.
കുട്ടികൾക്ക് ഭാരതീയതയും, ഐതിഹ്യവും പകർന്ന മുത്തശ്ശി നന്മയും, ലാളിത്യവും നിറഞ്ഞ മലയാള ഭാഷയിലൂടെ കഥകളുടെ കെട്ടഴിച്ചു. കഥയിലൂടെ ആയിരം ആശയങ്ങൾ സംവദിച്ചു. 
നിളയുടെ എഴുത്തിലൂടെ പുഴയുടെ മർമ്മരം നാടിന് പകർന്നു നൽകി. ചെറുതുരുത്തി കലാമണ്ഡലത്തിൽ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 
Share it:

Condolences

No Related Post Found

Post A Comment:

0 comments:

Also Read

ഒന്നും നിസ്സാരമല്ല

പ്രിയ കൂട്ടുകാരേ,ജീവിതത്തിൽ നാം ഒന്നിനേയും നിസ്സാരമായി കാണരുത്.ആരും തന്നെ നിസ്സാരരല്ല. നാം സ്വയം ഓരോരുത്തരുടെ ജീവിതത്തി

KVLPGS