ചില സത്യങ്ങൾ

Share it:

🅾നിങ്ങൾ തുമ്മുമ്പോൾ ഹൃദയമിടിപ്പ്  വരെ നിലക്കുന്നുണ്ട്.

🅾തുമ്മുമ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ചാൽ മരണം വരെ സംഭവിക്കാം

🅾നമ്മുടെ ശരീരത്തിലെ എല്ലാ രക്തക്കുഴലുകളും ഒന്നിനുപിറകെ ഒന്നായി നീട്ടി വച്ചാൽ അതുകൊണ്ട് ഭൂമിയെ ഏഴു പ്രാവശ്യം ചുറ്റിയെടുക്കാം.

🅾ജീവിതകാലത്ത് മനുഷ്യൻറ്റെ വായിൽ  25000 ക്വാട്സ് ഉമിനീർ (തുപ്പലം) ഉത്പാദിപ്പിക്കുന്നുണ്ട്.അത് മൊത്തം പുറത്തെടുത്താൽ രണ്ട് സ്വിമ്മിംഗ് പൂൾ മുഴുവനും നിറക്കാം.

🅾കൈയ്യടയാളം(finger print) പോലെ   ലോകത്ത്  ഒരാൾക്ക് ഒരു  നാവടയാളമേയുളളൂ(toungue print).

🅾മനുഷ്യ ശരീരത്തിലെ ആകെ ബാക്ടീരിയാ തൂക്കം  മൂന്നര കിലോഗ്രാമാണ്.

🅾ലോകത്തുളള മനുഷ്യരുടെ എണ്ണത്തെക്കാൾ കൂടുതലാണ് നിങ്ങളുടെ വായിലുളള ബാക്ടീരിയകളുടെ എണ്ണം.

🅾ഓരോ മുപ്പത് മിനുട്ടിലും  ഒന്നര ലിറ്റർ  വെളളം തിളപ്പിക്കാനുളള ചൂട് മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്നു.

🅾സത്രീ ശരീരം  5 ലക്ഷം  അണ്ഡം ഉത്പാദിപ്പിക്കുന്നു.പക്ഷേ അതിൽ 400 എണ്ണത്തിനു മാത്രമേ ജീവൻ ഉത്പാദിപ്പിക്കാൻ കഴിയൂ.

🅾പുരുഷശരീരം ഒരു ദിവസം ഒരു കോടിയിലധികം പുംബീജം ഉത്പാദിപ്പിക്കുന്നു.

🅾നിങ്ങളുടെ ശ്വാസകോശം  നിവർത്തിവച്ചാൽ  ഒരു ടെന്നീസ് കോർട്ട് മുഴുവനും മൂടാം.

🅾മനുഷ്യ ശരീരത്തിലെ എല്ലാ  DNA കളും  നീട്ടിവച്ചാൽ അതുകൊണ്ട് ഇവിടെ നിന്ന്  പ്ലൂട്ടോയിൽ പോയി  തിരിച്ചുവരാം.

🅾ഒരു  ലോറി  20  മൈൽ നീങ്ങാനുളള  ഊർജ്ജം ഒരു ദിവസം ഹൃദയം ഉത്പാദിപ്പിക്കുന്നു.

🅾നിങ്ങളുടെ തുടയെല്ലിന്  സിമൻറ്റിനെക്കാൾ  ശക്തിയുണ്ട്.

🅾ഒരേ പോലെയുളള ഇരട്ടകളെ ഒഴിച്ച്   ബാക്കി ഭൂമിയിലെ ഓരോരുത്തർക്കും  ഓരോ മണമാണ്.

🅾നിങ്ങളുടെ വയറ്റിലെ  ആസിഡുകൊണ്ട് ഒരു കത്തിയെ വരെ അലിയിക്കാം.

🅾നിങ്ങളുടെ ചെവിയും മൂക്കും  മരണം വരെ വളർന്നുകൊണ്ടിരിക്കും.

ലോകം  എന്നുപറയുന്നത് അത്ഭുതങ്ങൾ നിറഞ്ഞതാണ്.അന്വേഷിക്കുക.കണ്ടെത്തുക

Share it:

ചില സത്യങ്ങൾ

Post A Comment:

0 comments: