വിദ്യാരംഭം

Share it:
നാക്കിലെഴുതുക
നല്ലതു ചൊല്ലുവാന്‍
മണലിലെഴുതുക
പുഴനനവറിയുവാന്‍
അരിയിലെഴുതുക
വയല്‍ പച്ചയാകുവാന്‍
കരിസ്ലേറ്റിലെഴുതുക
കറയൊക്കെയകലുവാന്‍
കടലാസിലെഴുതൂക
കാനനം കാത്തിടാന്‍
ഹൃദയത്തിലെഴുതുക
കനിവാര്‍ന്നു കിനിയുവാന്‍.
Share it:

Post A Comment:

0 comments: