ബാസ്കറ്റ് ബോൾ

Share it:

മാസചുസെറ്റ്സ് വൈ.എം.സി.എ.യിൽ ജോലി ചെയ്തിരുന്ന ജെയിംസ് നയിസ്മിത്ത് എന്ന കായിക അദ്ധ്യാപകന്റെ ഏറ്റവുംവലിയ പ്രശ്നം കൊടും തണുപ്പിൽ തന്റെ കുട്ടികൾക്ക് എങ്ങനെ  പരിശീലനം നൽകാം എന്നുള്ളതായിരുന്നു. ഇതിനായി അദ്ദേഹം കെട്ടിടത്തിനകത്ത് ഒരു സോക്കർ ബോൾ ഉയരത്തിൽ പിടിപ്പിച്ചിരുന്ന ഒരു കുട്ടയിലേക്ക്‌ എറിഞ്ഞിടുന്ന ഒരു കളി കണ്ടെത്തി. ഇതിൽ നിന്നാണ് ബാസ്കറ്റ് ബോൾ എന്ന കളി ഉണ്ടാകുന്നത്. 1891ൽ ആയിരുന്നു ഇത്. 1892ൽ ആദ്യമായി പൊതുജനങ്ങളുടെ മുമ്പാകെ ബാസ്കറ്റ്ബോൾ അവതരിപ്പിച്ചു. ബാസ്കറ്റ്ബോൾ ഒളിംപിക്സിൽ അരങ്ങേറിയത് 1936ലെ ബെർലിൻ ഒളിംപിക്സിൽ ആയിരുന്നു. അന്ന് അത് കാണാൻ നയിസ്മിത്തും ഉണ്ടായിരുന്നു. അന്ന് അമേരിക്കയാണ് സ്വർണമെഡൽ നേടിയത്

Share it:

കണ്ടുപിടുത്തം

No Related Post Found

Post A Comment:

0 comments:

Also Read

പരസ്പര ബഹുമാനം

പ്രിയ കൂട്ടുകാരേ,നാം ഓരോരുത്തർക്കും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട മഹത്തായ ഗുണമാണ് പരസ്പരം ബഹുമാനിക്കുക എന്നത്. 

KVLPGS