LSS General Knowledge Question - 3

Share it:
നമ്മുക്ക് ഇന്ന് സമയത്തെ അടുത്തറിയാം. സമയവുമായി ബന്ധപ്പെട്ട അളവുകളാണ് താഴെ നൽകുന്നത്.
60 സെക്കന്റ് :- 1 മിനിട്ട്
60 മിനിറ്റ് :- 1 മണിക്കൂർ
24 മണിക്കൂർ :- 1 ദിവസം
7 ദിവസം :- 1 ആഴ്ച
30 ദിവസം :- 1 മാസം
12 മാസം :- 1 കൊല്ലം
365 ദിവസം :- 1 കൊല്ലം
10 കൊല്ലം :- 1 ദശാബ്ദം
100 കൊല്ലം :- 1 ശതാബ്ദം 
Share it:

LSS

MATHEMATICS

Time

Post A Comment:

0 comments: