Maths Talent Search Scholarship Examination Expected Questions
താഴെ കൊടുത്തിരിക്കുന്ന ശ്രേണി പൂരിപ്പിക്കുക.1. 20, 31, 42, 53, 64, .....
Answer :- 75
2. 15, 30, 45, 60, .....
Answer :- 75
3. 1, 3, 6, 10, 15, 21, .....
Answer :- 27
4. 90, 81, 72, 63, ......
Answer :- 54
5. 800, 900, 1000, 1100, ...........
Answer :- 1200
6. പുസ്തകം : കടലാസ് : : പേന : ..............
Answer :- മഷി
7. തല : മുടി : : കൈ : .......
Answer :- നഖം
8. 45638 എന്ന സംഖ്യയിൽ എത്ര ആയിരങ്ങൾ ഉണ്ട്?
Answer :- 5
9. 10 X 10 ന് സമാനമായത്?
Answer :- 100
10. 2416-ന്റെ പകുതി എത്ര?
Answer :- 1208
11. രണ്ടര മണിക്കൂർ എന്നത് എത്ര മിനിറ്റ് ആണ് ?
Answer :- 150
12. സപ്‌താത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ, സപ്താത്ഭുതങ്ങൾ എന്നാൽ എത്ര അത്ഭുതങ്ങളാണ്?
Answer :- 7
13. പത്താമത്തെ ഒറ്റ സംഖ്യ ?
Answer :- 19
14. 35 എന്ന സംഖ്യയിലെ അക്കങ്ങളുടെ സ്ഥാനവിലകൾ തമ്മിലുള്ള വ്യത്യാസം എത്ര?
Answer :- 9
15. ഒരു ക്ലോക്കിലെ ചെറിയ സൂചി 9ൽ നിന്ന് 11 ലെത്താൻ എത്ര മിനിറ്റ് സമയം വേണം?
Answer :- 120
Post A Comment:
0 comments: