പ്രഭാത ചിന്തകൾ 4 June 2021

Share it:

സമയം (സൂക്ഷ്മ നിമിഷങ്ങൾ)

സമയം ആറ്റംബോംബിന് സമമാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അത് നമ്മെ തകർക്കും. ശ്രദ്ധിച്ചാൽ ആണവോർജ്ജം പോലെ  പ്രയോജനപ്പെടുത്താവുന്നതാണ്...

സെക്കന്റിന്റെ നൂറിലൊരംശം പോലും ചിലരിൽ അത്യത്ഭുതങ്ങൾ സൃഷ്ടിക്കും. ഇത്തരം സൂക്ഷ്മനിമിഷങ്ങൾ തന്നെയാണ് അമൂല്യമായ ജീവിതത്തെ നിയന്ത്രിക്കുന്നതും...

സൂക്ഷ്മനിമിഷങ്ങളെ ശ്രദ്ധയോടെ വിനിയോഗിക്കുക, അത് ജീവിതമാണ്. അവയെ നിർഗുണമായവയ്ക്കു വേണ്ടി ദുരുപയോഗപ്പെടുത്താതിരിക്കുക...

ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ  ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Share it:

Morning Thought

Post A Comment:

0 comments:

Also Read

രാമായണത്തിലെ കഥാപാത്രങ്ങൾ :- വാല്മീകി

സുഹൃത്തുക്കളെ ..1197 കർക്കടകം 1 മുതൽ 31 വരെ 31 കഥാപാത്രങ്ങളിലൂടെ രാമായണ കഥ പൂർണ്ണമായി വായനക്കാരിലേക്ക് എത്തിക്കാൻ ഒരു

KVLPGS