കർമ്മങ്ങളുടെ പ്രേരകം നന്മ...

Share it:


തനിക്ക് എന്തെങ്കിലും നേടാനാകുമോ എന്നതല്ല, മറ്റുള്ളവര്‍ക്ക് എന്തു നല്‍കാനാകും എന്നതാണ് കര്‍മ്മത്തെ മൂല്യവത്താക്കുന്നത്.
നാം എന്തു ചെയ്തു എന്നതല്ല, അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെട്ടോ എന്നതാണ്‌ പ്രാധാന്യം.
ആര്‍ക്കും ഉപകാരമില്ലാത്ത വലിയ കാര്യങ്ങള്‍ ചെയ്തിട്ടു കാര്യമില്ല, പലര്‍ക്കും ഉപകാരപ്രദമായ ചെറിയ കാര്യങ്ങള്‍ക്കാണ് മൂല്യം.
ആളുകളെ അമ്പരപ്പിക്കുകയല്ല, നന്മ ചെയ്യുക എന്നതായിരിക്കണം കർമ്മങ്ങളുടെ പ്രേരകം.
Share it:

No Related Post Found

Post A Comment:

0 comments:

Also Read

സ്‌നേഹം ഹൃദയത്തില്‍

ആദ്യം ഒരു സ്‌കൂള്‍ ടീച്ചറായിരുന്നു ജോയ്‌സ് ബ്രൗണ്‍. ആ ജോലി നഷ്ടപ്പെട്ടപ്പോള്‍ പല പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തു. പക്ഷേ,

KVLPGS