പോരാളികളും,പരാശ്രിതരും...

Share it:

പോരാളികളാകണം, പരാശ്രിതരാകരുത്, പോരാളികൾ ഏത് പ്രതിസന്ധികൾക്ക് മുകളിലും തങ്ങളുടെ പോരാട്ടവീര്യം ഉയർത്തി നിർത്തും

 പരാശ്രിതർക്ക് സ്വന്തമായ പദ്ധതികളോ തീരുമാനങ്ങളോ ഉണ്ടാകില്ല, ഇത്തിൾകണ്ണികളാകാനുള്ള തീരുമാനം എപ്പോഴും അപകടകരമാണ്

സ്വയം വളരുകയും മറ്റുള്ളവർക്ക് വളരാനിടം അനുവദിക്കുകയും ചെയ്യുന്നവരാണ് ജീവിതത്തോടും ചുറ്റുപാടിനോടും ആദരവ് പുലർത്തുന്നത്.

മെച്ചപ്പെട്ട വഴികൾ തേടി പ്രയാണം തുടരുന്നവർ എപ്പോഴും ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും, അവർക്ക് മാത്രമാണ് സുഖാനുഭവങ്ങളുടെ മാധുര്യം മനസ്സിലാകുക.
Share it:

No Related Post Found

Post A Comment:

0 comments:

Also Read

രാമായണത്തിലെ കഥാപാത്രങ്ങൾ :- മേഘനാദൻ

രാവണപത്നിയായ മണ്ഡോദരി ജന്മം നൽകിയ മേഘനാദൻ യഥാർത്ഥത്തിൽ രാവണപുത്രനല്ല മറിച്ച് ശിവപുത്രനാണെന്ന് ഉത്തര രാമായണത്തിൽ പറയുന്

KVLPGS