നന്മയുള്ള കൂട്ടുകാരായി വളരാം

Share it:

നന്മയുള്ള കൂട്ടുകാരായി വളരാൻ കുട്ടികൾക്കായി നല്ല അനുഭവങ്ങൾ ഒരുക്കാം.......

ഒരു വ്യക്തിയെ നാം മാതൃകയാക്കുന്നത്,അവർ മറ്റുള്ളവരോട് കാണിക്കുന്ന, ദയ,സമയ നിഷ്ഠ,സ്നേഹം,സഹകരണ മനോഭാവം, ബഹുമാനം , സത്യസന്ധത , വിശ്വസ്തത എന്നിവയിലൂടെയാണ്. ഇത്തരം സവിശേഷ ഗുണങ്ങൾ എങ്ങനെയാണ് കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. സമർപ്പണ മനോഭാവത്തോടെ സത്യസന്ധമായ ജീവിതാനുഭവങ്ങൾ കാണാനും അനുവർത്തിക്കാനും ഉള്ള അവസരങ്ങൾ അവർക്കായി സൃഷ്ടിക്കണം. അത്തരം മാതൃകകളായ വ്യക്തിജീവിത പാഠങ്ങൾ അന്വേഷിക്കാനും അറിയാനും അവസരം ഒരുക്കണം. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ നാമെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം...
ജൂലൈ മാസത്തെ ഈ തണുത്ത പ്രഭാതത്തിൽ എല്ലാ കൂട്ടുകാർക്കും ശുഭദിനം ആശംസിക്കുന്നു... 🙏🙏🙏

Share it:

Parenting

Post A Comment:

0 comments:

Also Read

രാമായണത്തിലെ കഥാപാത്രങ്ങൾ - മാരീചൻ

താടകയുടെ രണ്ടു പുത്രന്മാരിൽ ഒരാൾ. സുബാഹുവാണ് മറ്റേയാൾ. രാവണൻ്റെ മാതുലൻ കൂടിയാണ് മാരീചൻ എന്ന ഈ രാക്ഷസൻ.സഹോദരങ്ങളായ മാരീ

KVLPGS