മംഗളം ദിനപത്രത്തിൻറെ അക്ഷരജ്യോതി എന്ന പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. ശാസ്താ ദേവസ്വം ആണ് ഈ പദ്ധതിക്ക് സഹായം നൽകുന്നത്.
സുശീലാ ദേവി (HM), എം.പി.സുമംഗല ദേവി (പഞ്ചായത്ത് പ്രസിഡൻറ്), പ്രൊഫ.എം.കെ.രാധാകൃഷ്ണൻ നായർ (പി.ടി.എ.പ്രസിഡൻറ്), മോഹൻ പുതുപ്പിള്ളാട്ട്(മംഗളം റിപ്പോർട്ടർ), രവീന്ദ്രൻ കുളത്തുങ്കൽ (മംഗളം ഏജൻറ്).

Post A Comment:
0 comments: