കേരളത്തിന്റെ ഔദ്യോഗിക ഗാനം

Share it:

ഇനി മുതൽ കേരളത്തിന്റെ ഔദ്യോഗിക ഗാനം ഇതാകുന്നു . എല്ലാ പൊതു പരിപാടികളിലും, സ്കൂൾ, കോളേജ് പരിപാടികളിലും ഇനി പ്രാർത്ഥനാ ഗാനമായി ഇത് ആലപിക്കണം. Sep 22ന് മുഖ്യമന്ത്രി ഇതിന്റെ പ്രഖ്യാപനം നടത്തും.


`മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ ….
സൗഹൃദ സിദ്ധികള്‍
പൂത്താല്‍
സൗവര്‍ണാഭ പരന്നാല്‍
സുരഭില ജീവിത മാധുരി വിശ്വം സമസ്ഥമരുളുകയല്ലോ..
സതൃം ലക്ഷൃമതാകട്ടേ
ധര്‍മം പാതയതാകട്ടെ
ഹൈന്ദവ ക്രൈസ്തവ ഇസ്ളാമികളുടെ കൈകളിണങ്ങീടട്ടേ
മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ
മനസ്സ് നന്നാകട്ടെ…….
മനസ്സ് നന്നാകട്ടെ……..
മനസ്സ് നന്നാകട്ടെ………..

Share it:

ഔദ്യോഗിക ഗാനം

Post A Comment:

0 comments: