സ്കൂൾ നാളിതുവരെ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള ഓയിസ്കാ ഇന്റർനാഷണൽ ഫൗണ്ടേഷൻ പുരസ്കാരം ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം KVLPG സ്കൂളിന് ലഭിച്ചു. ഓയിസ്കാ ഇന്റർനാഷണൽ ഫൗണ്ടേഷൻ കോട്ടയം ചാപ്റ്റർ പ്രസിഡൻറ് ശ്രീ.കെ.ബിനു സെക്രട്ടറി ഗോപകുമാർ കങ്ങഴ എന്നിവരുടെ നേതൃത്വത്തിൽ ആറായിരം രുപ വിലമതിക്കുന്ന കായിക ഉപകരണങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചു.
Navigation
Post A Comment:
0 comments: