Sub Jilla Contests Social Science Quiz 2016 KVLPGS November 09, 2016 Share it: Facebook Twitter കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത ജാനകി.ആർ.പിള്ള, ഷിജിൻ.ടി.എസ് എന്നിവർ ഉൾപ്പെട്ട ടീം നാലാം സ്ഥാനത്ത് എത്തി. പ്രിയ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ അഭിനന്ദനങ്ങൾ
Post A Comment:
0 comments: