തീർച്ചയായും ഉണ്ടല്ലോ. രണ്ട് ദശലക്ഷം ടൺ ബാക്ടീരിയയും 55 ദശലക്ഷം ടൺ കുമിൾ ബീജകോശങ്ങളും ഉൾപ്പെടെ കണ്ണിന് കാണാനാ വാത്ത പലവിധ വസ്തുക്കളും വലിച്ചെടുക്കപ്പെടുന്നു. മേഘങ്ങളിലെ നീരാവിയെ മഴത്തുള്ളിയാക്കി മാറ്റുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നുണ്ട്. മറ്റ് ചില ഗ്രഹങ്ങളിലെ മഴയേക്കാൾ കൂടുതൽ മഴ ഭൂമിയിൽ ഉണ്ടാകുന്നതിന് കാരണം നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മാണുക്കൾ ആണ്. ?
Navigation
Post A Comment:
0 comments: