ആധുനിക പിയാനോ ജന്മംകൊണ്ടത് ഹാർപ്സികോഡ് എന്ന ഉപകരണത്തിൽ നിന്നാണ്. ഇറ്റലിയിലെ പാദുവ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ബാർത്തലോമിയോ ക്രിസ്റ്റോഫോറി ആണ് പിയാനോയ്ക്ക് ജന്മം നൽകിയത്. പിൽക്കാലത്ത് 1780ൽ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ ഉള്ള ഷ്മിത്തും ലണ്ടനിൽ ഉള്ള തോമസ് ലൗഡും വേണ്ട മാറ്റങ്ങൾ വരുത്തുകയുണ്ടായി.
Navigation


Post A Comment:
0 comments: