അക്വാലങ്

Share it:

 വെള്ളത്തിനടിയിൽ ദീർഘനേരം ചെലവഴിക്കണമെങ്കിൽ തീർച്ചയായും ഓക്സിജൻ കൃത്രിമമായി ലഭിച്ചേ പറ്റൂ. 1943ൽ ജാക്ക് ഈവ്സ് കൂസ്റ്റോ എമിൽ ഗഗ്നാൻ എന്ന സുഹൃത്തിന്റെ സഹായത്തോടെ കണ്ടുപിടിച്ചതാണ് അക്വാലങ്. കൂസ്റ്റോയും സുഹൃത്തുക്കളായ ഫിലിപ്പ് ടാലി, ഫേരെഡെറിക്ക് ഡ്യൂമ എന്നിവരും മെഡിറ്ററേനിയൻ കടലിൽ 210 അടി താഴെവരെ വിജയകരമായി പോവുകയുണ്ടായി. ഇന്നത്തെ സ്കൂബ ഡൈവിങ്‌ സിസ്റ്റം ഉണ്ടാകുന്നത് ഇതിൽ നിന്നാണ്.  

Share it:

കണ്ടുപിടുത്തം

Post A Comment:

0 comments: