സ്ക്രൂഡ്രൈവർ

Share it:

 ആദ്യമായി സ്‌ക്രൂ ഡ്രൈവർ കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാൽ കൃത്യമായ ഒരുത്തരം പറയുക അസാധ്യം. എന്നാൽ ആദ്യമായി സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ചതായി രേഖയുള്ളത് പതിനഞ്ചാം നൂറ്റാണ്ടിൽ ആണ്. അക്കാലത്ത് ബ്രിട്ടനിലെ പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും പടച്ചട്ടകളിൽ സ്‌ക്രൂ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പതിനഞ്ചാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഒരു സ്‌ക്രൂ ഡ്രൈവർ കണ്ടുകിട്ടിയിട്ടുമുണ്ട്. ഈ സ്‌ക്രൂ ഡ്രൈവർ ന്യൂയോർക്കിലുള്ള മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ആണുള്ളത്. 

Share it:

കണ്ടുപിടുത്തം

Post A Comment:

0 comments: