1950-ൽ മാരിയോൺ ഡോണോവൻ ആണ് ആദ്യമായി ഉപയോഗ ശേഷം കളയാവുന്ന ഡയപ്പർ കണ്ടുപിടിച്ചത്. ആദ്യമായി അവർ കണ്ടുപിടിച്ചത് ലീക്ക് ചെയ്യാത്ത ഒരു ഡയപ്പർ ആയിരുന്നു. പ്ലാസ്റ്റിക് ആയിരുന്നു ഇതിൽ ഉപയോഗിച്ച പ്രധാന വസ്തു. പിന്നീടാണ് ഉപയോഗ ശേഷം കളയാവുന്നവ ഉണ്ടാക്കിയത്. ഇതുമായി അന്നത്തെ പ്രധാന വ്യവസായ പ്രമുഖരെയെല്ലാം കണ്ടുവെങ്കിലും ആരും അത് വാങ്ങാൻ തയ്യാറായില്ല. അവസാനം ഡോണോവൻ തന്നെ അത് മാർക്കറ്റിൽ എത്തിച്ചു. ആ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളുടെ കൂട്ടത്തിൽ ഡയപ്പറും ഉണ്ട്.
Navigation
Post A Comment:
0 comments: