നമ്മുടെ കലകൾ - 02

Share it:
മോയിൻകുട്ടി വൈദ്യർ
മാപ്പിളപ്പാട്ടിന്റെ ചക്രവർത്തിയായ മോയിൻകുട്ടി വൈദ്യർ കൊണ്ടോട്ടിയിലെ ഓട്ടുപാറയിൽ ആലു ക്കണ്ടി തറവാട്ടിൽ 1852-ൽ ജനിച്ചു. അറബി, മലയാ ളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലെല്ലാം അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. പാട്ടിൽ മാത്ര മല്ല വൈദ്യനായ പിതാവ് കുഞ്ഞമ്മദ് കുട്ടിയിൽനി ന്നും ഒറ്റമൂലി പ്രയോഗത്തിലും അദ്ദേഹം വൈദ ഗ്ധ്യം നേടി. 20-ാമത്തെ വയസിൽ അദ്ദേഹം രചിച്ച ബദറുൽ മുനീർ ഹുസുനിൽ ജമാൽ പ്രസിദ്ധമാണ്. മഹാസിൻ എന്ന രാജാവിന്റെ പുതിയായ ഹുസുനിൽ ജമാലി ന്റെയും മന്ത്രിപുത്രനായ ബദറുൽ മുനീറിന്റെയും കഥ പറയുന്ന ഈ പ്രണയകാവ്യം പേർഷ്യൻ ഭാഷ യിൽ ഇതേപേരിലുള്ള നോവലിന്റെ കാവ്യാവിഷ്കാ രമാണ്. ബദർപടപ്പാട്ട് മലപ്പുറം പാട്ട്. ഉഹദ്പടപ്പാട്ട് എലിപ്പട തുടങ്ങിയവയാണ് മോയിൻകുട്ട് വൈദ്യരു ടെ മറ്റു ശ്രദ്ധേയമായ കൃതികൾ. മുഹമ്മദ് നബിയു ടെ അനുയായികളും ഖുറൈഷികളും തമ്മിൽ ബദറി ൽവെച്ച് നടന്ന (624) യുദ്ധം 2100ൽപ്പരം വരികളി ലായി ബദർ പടപ്പാട്ടിൽ വിവരിച്ചിരിക്കുന്നു. തന്റെ സുഹൃത്തുക്കൾക്ക് വൈ ദ്യരെഴുതിയിരുന്ന കത്തു കൾ മിക്കതും പാട്ടിലാ യിരുന്നു.-തബീബ്, പ യ്യൻ എന്നീ തൂലികാ നാമത്തിലും വൈദ്യർ കവിതകൾ രചിച്ചിട്ടു ണ്ട്. ഇദ്ദേഹത്തിന്റെ സ്മരണനിലനി ർത്താനായി ജ
Share it:

കലകൾ

മാപ്പിളകലകൾ

No Related Post Found

Post A Comment:

0 comments:

Also Read

രാമായണത്തിലെ കഥാപാത്രങ്ങൾ - മാരീചൻ

താടകയുടെ രണ്ടു പുത്രന്മാരിൽ ഒരാൾ. സുബാഹുവാണ് മറ്റേയാൾ. രാവണൻ്റെ മാതുലൻ കൂടിയാണ് മാരീചൻ എന്ന ഈ രാക്ഷസൻ.സഹോദരങ്ങളായ മാരീ

KVLPGS