നമ്മുടെ ശരീരം ഒരു സൂപ്പർ കമ്പ്യുട്ടറിലും സങ്കീർണമാണ്. അതിലെ വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്ന ആരും അത്ഭുതപ്പെട്ടു പോകും. ഈ അത്ഭുത യന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവയവങ്ങളെ നമ്മുക്ക് ഇവിടെ പരിചയപ്പെടാം...
ത്വക്ക് (Skin)
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ഇത്. എപ്പിഡെർമിസ് , ഡെർമിസ് എന്നീ രണ്ടു ഭാഗങ്ങളാൽ ത്വക്ക് നിർമ്മിതമാണ്. പുറമെ കാണുന്നതും തുദർശയായി മാറ്റപ്പെടുന്നതുമായ ഭാഗമാണ് എപ്പിഡെർമിസ്. ഉള്ളിൽ കാണുന്ന ഡെർമിസിൽ നാഡികൾ, രക്തക്കുഴലുകൾ, രോമകൂപങ്ങൾ, സ്വേദഗ്രന്ഥികൾ, സെബേഷ്യസ് ഗ്രന്ഥികൾ എന്നിവ ഉണ്ട്. ത്വക്കിലെത്തുന്ന രക്തത്തിൽ നിന്നും ജലം, ലവണങ്ങൾ, യൂറിയ എന്നിവ ആഗീരണം ചെയ്ത് വിയർപ്പാക്കി ത്വക്കിന്റെ ഉപരിതലത്തിലേയ്ക്ക് നീക്കം ചെയ്യുന്നത് സ്വേദ ഗന്ധികളാണ്.

Post A Comment:
0 comments: