കേരളമെമ്പാടും നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമത്തിൻറെ ഭാഗമായി ഇളങ്ങുളം സ്കൂളിൽ അധ്യാപക രക്ഷാകത്തൃ സമിതിയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ യോഗം ചേർന്ന് സ്കൂളിനെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ചയും പ്രതിജ്ഞ കൈക്കൊള്ളലും ഇതിൻറെ ഭാഗമായി നടന്നു.
Navigation












Post A Comment:
0 comments: