വൃക്ക (Kidney)
മനുഷ്യനിലെ പ്രധാന ശുചീകരണാവയവമാണ് വൃക്ക. മനുഷ്യ ശരീരത്തിൽ ഉദരാശയത്തിൽ നട്ടെല്ലിന് ഇരുവശങ്ങളിലുമായി വൃക്കകൾ സ്ഥിതി ചെയ്യുന്നു. വൃക്കയിൽ നിന്ന് പുറപ്പെടുന്ന നാളിയാണ് മൂത്രവാഹി. വൃക്ക വേർതിരിച്ചെടുക്കുന്ന മാലിന്യങ്ങൾ (മൂത്രം) മൂത്രവാഹി വഴി മൂത്രാശയത്തിൽ എത്തുന്നു. താത്കാലികമായി മൂത്രാശയത്തിൽ സംഭരിക്കപ്പെടുന്ന മൂത്രം പിന്നീട് മൂത്രനാളം വഴി പുറത്ത് പോകുന്നു.
Post A Comment:
0 comments: