നമ്മുടെ ശരീരം :- കരൾ

Share it:
കരൾ (Liver)
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി. കരൾ ഉത്പാദിപ്പിക്കുന്ന ദഹനരസമാണ് പിത്തരസം. കരളിനോടനുബന്ധിച്ചു കാണുന്ന പിത്താശയത്തിൽ പിത്ത രസം സംഭരിക്കപ്പെടുന്നു. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് കരളാണ്.
Share it:

നമ്മുടെ ശരീരം

Post A Comment:

0 comments: