നമ്മുടെ ശരീരം :- ശ്വാസകോശം

Share it:
 ശ്വാസകോശം (Lungs)
മനുഷ്യനിലെ ശ്വാസനാവയവം. ശാസകോശത്തെ ആവരണം ചെയ്ത് പ്ലൂറ എന്ന ഇരട്ട സ്തരം ഉണ്ട്. ശ്വാസകോശം വായു അറകളാൽ നിർമ്മിതമാണ്. വായു അറകളുടെ ഭിത്തികളിലെ രക്ത ലോമികകൾ രക്തത്തിലൂടെയുള്ള ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും വിനിമയത്തിന് സഹായിക്കുന്നു.
Share it:

നമ്മുടെ ശരീരം

Post A Comment:

0 comments: