Malayalam Rhymes (തപ്പോ തപ്പോ തപ്പാണി)

Share it:
തപ്പോ തപ്പോ തപ്പാണി
തപ്പോ തപ്പോ തപ്പാണി
തപ്പു കിലുക്കും തള കിലുക്കും
താപ്പാണിക്കുട്ടി വളർന്നുവരുമ്പോൾ
അപ്പംചുടാനൊരു അമ്മയുണ്ട്
നുള്ളിത്തരാനൊരച്ഛനുണ്ട്
തട്ടിപ്പറിക്കാനൊരേട്ടനുണ്ട്
ഇത്തിരികുഞ്ഞനെ വാരിയെടുത്തീ
ട്ടുമ്മ തരാനൊരു പെങ്ങളുണ്ട്
(തപ്പോ തപ്പോ....)
Share it:

Malayalam Rhymes

No Related Post Found

Post A Comment:

0 comments:

Also Read

രാമായണത്തിലെ കഥാപാത്രങ്ങൾ - ശ്രീരാമൻ - 6

ശ്രീരാമൻ്റെ രാജ്യഭരണത്തിൽ അയോദ്ധ്യയിൽ ക്ഷേമം വഴിഞ്ഞൊഴുകി.പ്രജാക്ഷേമം അന്വേഷിച്ച് രാമൻ രാജ്യം മുഴുവൻ വേഷപ്രച്ഛന്നനായി സ

KVLPGS