Malayalam Rhymes (കൊച്ചു പൂച്ച)

Share it:
കൊച്ചു പൂച്ച കുഞ്ഞനൊരു
കൊച്ചമ്മളി പറ്റി
കാക്കിവച്ച ചൂടുപാലിൽ
ഓടിച്ചെന്നു നക്കി
കൊച്ചുനാവു പൊള്ളിയപ്പോൾ
കുഞ്ഞുപൂച്ച കേണു
മ്യാവൂ...മ്യാവൂ...മ്യാവൂ
Share it:

Malayalam Rhymes

No Related Post Found

Post A Comment:

0 comments:

Also Read

ജീവിതവും പ്രതിസന്ധികളും

ജീവിതമെന്നാൽ കയറ്റിറക്കങ്ങളുള്ള ഒരു വീഥിയാണ്.ആ യാത്രയിൽ പലപ്പോഴും പ്രതിസന്ധികൾ വന്നേയ്ക്കാം.പല പ്രതിസന്ധിഘട്ടങ്ങളിലും

KVLPGS