B+ve (English Puppet Show)

Share it:
ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂൾ നിർമ്മിച്ച പാവനാടകം ....B+ve..... രക്തദാനത്തിന്റെ മാഹാത്മ്യം ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് നാടകത്തിന്റെ ലക്ഷ്യം.ശ്രീ ഓണംതുരുത്ത് രാജശേഖരന്റെ മേൽനോട്ടത്തിൽ ഹരി കൈലാസം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.... യു ട്യൂബ് ലിങ്ക് ചുവടെ....( ഹലോ ഇംഗ്ലീഷ് പദ്ധതി പ്രകാരം തയ്യാറാക്കിയ ഇംഗ്ലീഷ് മൊഴിമാറ്റം)
Share it:

Nadakam

No Related Post Found

Post A Comment:

0 comments:

Also Read

നന്മ നിറഞ്ഞ മനസ്സ്

എന്തും നന്മ നിറഞ്ഞ മനസോടെ ചെയ്യുന്നതിന് കരുത്തു പകരുന്നത് വിദ്യാലയങ്ങളിലെ കുഞ്ഞു കൂട്ടുകാരുടെ നിറ സാന്നിധ്യമാണ്... ഏതു

KVLPGS