Malayalam Rhymes (പൂമ്പാറ്റ)

Share it:
പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
നാടു ചുറ്റണ പൂമ്പാറ്റേ
പാലുതരാം ഞാൻ വാ വാ
തേനു തരാം ഞാൻ വാ വാ
പാലുതരാം ഞാൻ തേനു തരാം ഞാൻ
ഓമനചുണ്ടത്തൊരുമ്മ തരാം...
ഓമനചുണ്ടത്തൊരുമ്മ തരാം...
Share it:

Malayalam Rhymes

No Related Post Found

Post A Comment:

0 comments:

Also Read

സ്വയം താത്പര്യത്തോടെ ചെയ്യാം

പ്രിയ കൂട്ടുകാരേ,നാം ചെയ്യുന്ന ജോലിയായാലും, പഠനമായാലും,അത് എത്രമാത്രം ആത്‍മാർത്ഥതയോടെയും, വിശ്വസ്തതയോടെയും ചെയ്യുന്നുവോ

KVLPGS