Malayalam Rhymes (പൂങ്കോഴി )

Share it:
പൂങ്കോഴി  പൂങ്കോഴി
കൂവുന്നതെന്തിന് നീ പൂങ്കോഴി
പൂവുകൾ വിടരും നേരത്ത്
പൂങ്കിളി പാടും നേരത്ത്
നേരം പുലരും നേരത്ത്
ആരെയുണർത്താൻ കൂവുന്നു...
Share it:

Malayalam Rhymes

No Related Post Found

Post A Comment:

0 comments:

Also Read

ദേശാഭിമാനി അക്ഷരമുറ്റം 2022

ദേശാഭിമാനി അക്ഷരമുറ്റം സ്കൂള് തല ക്വിസ് മത്സരത്തിൽ വിജയികളായവർ

KVLPGS