പ്രിയ രക്ഷിതാക്കളെ ഒരു നിമിഷം.......

Share it:

വിദ്യാലയം അടച്ചപ്പോൾ നിങ്ങൾക്കു  ടെൻഷൻ തുടങ്ങിയല്ലേ?ആകെയുള്ള ഈ ഏക സന്താന
ത്തെ എങ്ങനെ  രണ്ട്   മാസം പൊറുപ്പിക്കും.?ഒന്ന്  ചിന്തിച്ചു നോക്കൂ. .35,40കുട്ടികൾ അടങ്ങുന്ന  ക്ളാസുകൾ വൈകുന്നേരം വരെ  കൈകാര്യം ചെയ്യുംപോൾ ആരെങ്കിലും ഒന്ന്  വീണു  ചെറുതായി  ഒന്ന്  തോല് പൊട്ടിയാൽ നിങ്ങള്  അദ്ധ്യാപക
രോട് കയർക്കാറില്ലേ.അദ്ധ്യാപകരെ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ളതാണ് vacation .

Give a big salute  to all teachers.

Share it:

No Related Post Found

Post A Comment:

0 comments:

Also Read

പ്രവേശനോത്സവം 2021

പ്രവേശനോത്സവം - 2021 പ്രത്യേക സന്ദേശം - എസ് ഷാജി - പ്രസിഡന്റ് എലിക്കുളം ഗ്രാമ പഞ്ചായത്ത് സ്കൂൾ കാഴ്ച്ച കുട്ടികൾ

KVLPGS