LSS 2016 Winners

Share it:
ഈ വർഷത്തെ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 2 കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ച്ചു സ്കോളർഷിപ്പിന് അർഹരായി. ജാനകി.ആർ.പിള്ളയും ഷിജിനും ആണ് ഈ നേട്ടം നമ്മുടെ സ്കൂളിന് നേടിത്തന്നത്. 

ഇവർക്ക് രണ്ടുപേർക്കും സ്കൂളിന്റെ പേരിലുള്ള അഭിനന്ദനങ്ങൾ.
Share it:

Winners

Post A Comment:

0 comments: