മരമുത്തശ്ശി

Share it:
മരമുത്തശ്ശി എന്ന് കേൾക്കുമ്പോൾ തന്നെ പ്രായമായ ഒരു മരത്തിൻറെ രൂപമായിരിക്കും കൂട്ടുകാരുടെ മനസ്സിൽ വരുന്നത്. എന്നാൽ ഈ മരമുത്തശ്ശിയുടെ കഥ വേറെയാണ്. ഇവർ സ്വന്തമായുള്ള 5 ഏക്കർ ഭൂമിയിൽ മരങ്ങൾ നട്ട് അതിനെ ഒരു വനമാക്കി മാറ്റി.

നാല് പതിറ്റാണ്ട് മുൻപാണ് ദേവകിയമ്മ എന്ന കായംകുളം സ്വദേശിയായ മുത്തശ്ശി മരം വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. വീടിന് ചുറ്റുമുള്ള കൃഷിയിടമായിരുന്നു ഈ 5 ഏക്കർ ഭൂമി. 1980-ൽ ഒരു കാറപകടത്തിൽ പെട്ട് മുത്തശ്ശിയുടെ കാലിന് കാര്യമായ പ്രശ്നമുണ്ടായി. കൃഷി നോക്കി നടത്തുന്നത് പ്രയാസമായപ്പോൾ പറമ്പിലുണ്ടായിരുന്ന പാഴ്മരങ്ങൾ വളരാൻ തുടങ്ങി.
Share it:

Class 4

Post A Comment:

0 comments: