വാക്കുകൾ കൊണ്ടു സന്തോഷം പകർന്നു കൊടുക്കുക...
നമ്മൾ ഒരു വാക്കു പറയുമ്പോൾ അത് കേൾക്കാൻ മുൻപിൽ നിൽക്കുന്നവർക്ക് വേദനിക്കുമോ എന്ന് ആലോചിച്ചിട്ട് മാത്രം വാക്കുകൾ ഉപയോഗിക്കുക...
നമ്മൾ പറയുന്ന വാക്കുകൾ മറ്റുള്ളവരുടെ മനസ്സിൽ പതിയുകയും നമ്മൾ മറക്കുകയും ചെയ്യും...
പറഞ്ഞ വാക്കുകൾ തിരിച്ച് ഉള്ളിലേക്ക് എടുക്കാൻ പറ്റില്ല. അതുകൊണ്ട് വാക്കുകൾ പുറത്തേക്ക് വിടുമ്പോൾ വളരെയധികം സൂക്ഷിക്കുക...
എപ്പോഴും എല്ലാവർക്കും സന്തോഷവും ബഹുമാനവും കൊടുക്കുന്ന വാക്കുകൾ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണം...
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Post A Comment:
0 comments: