പ്രഭാത ചിന്തകൾ 6 June 21

Share it:
വിജയിക്കാൻ...

വിജയിക്കണം എന്ന തീവ്രമായ ആഗ്രഹം ഉണ്ടാകുമ്പോൾ അതിനായി തീവ്രമായി പരിശ്രമിക്കും...

നമ്മുടെ ഒരു വിഷയത്തോടുള്ള താൽപര്യമാണ് അത് വിജയകരമോ, പരാജയമോ ആക്കുന്നതിൽ പകുതിയും പങ്ക് വഹിക്കുന്നത്...

എല്ലാ കാര്യങ്ങളെയും ശുഭകരമായും പോസിറ്റീവായുമുള്ള ചിന്തകളോടെ കാണുന്ന ഒരു വ്യക്തി ഒരു പ്രവർത്തിയോട് നൂറുശതമാനവും ഇണങ്ങിചേർന്ന് പ്രവർത്തിക്കുന്നു...

തനിക്ക്മുന്നിൽ വരുന്ന വെല്ലുവിളികളിൽ എല്ലാത്തിലും ഏതെങ്കിലും തരത്തിലുള്ള ഒരു ന്യൂനതകൾ കണ്ടുപിടിക്കുന്നവർ എന്നുമെവിടെയുമെത്തുന്നില്ല...

ഇന്നുള്ള ജീവിതത്തിൽ നമുക്കുമുന്നിൽ വരുന്ന വെല്ലുവിളികളെ ഏറ്റെടുത്ത് അതിൽ വിജയിക്കണമോ അതോ സ്വയം പിന്മാറണമോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ ധീരമായ മനോഭാവമാണ്...

ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ  ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Share it:

Morning Thought

Post A Comment:

0 comments:

Also Read

ഉള്‍ക്കണ്ണിലെ വെളിച്ചം

ജപ്പാന്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും മതപ്രസംഗകനുമായിരുന്നു കഗാവ

KVLPGS