പുലർകാല ചിന്തകൾ

Share it:

നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം രണ്ട് കാര്യങ്ങളാണ്....
ഒന്ന് : നമ്മൾ ചിന്തിക്കാതെ പ്രവർത്തിക്കുന്നു....
രണ്ട് : നമ്മൾ പ്രവർത്തിക്കാതെ ചിന്തിച്ച് മാത്രം ഇരിക്കുന്നു....
ഓർക്കുക....
ചിന്തയോടെയുള്ള പ്രവർത്തനമാണ് ആരോഗ്യകരം...
വിജയിക്കാൻ നിങ്ങൾക്ക് സുന്ദരമായ മുഖമോ കരുത്തുറ്റ ശരീരമോ ആവശ്യമില്ല... വേണ്ടത് കഴിവുള്ളൊരു മനസ്സും പ്രവർത്തിക്കാനുളള ആത്മവിശ്വാസവും മാത്രമാണ്...

 എല്ലാവർക്കും ശുഭദിനം നേരുന്നു...
Share it:

Post A Comment:

0 comments: