ജീവിതത്തിൽ വിട്ടുവീഴ്ചയ്ക്ക് ഉള്ള പ്രാധാന്യം

Share it:

ജീവിതത്തിൽ വിട്ടുവീഴ്ചയ്ക്ക് പരമ പ്രധാനമായ പങ്കുണ്ട്.അതിന് പരസ്പരം ക്ഷമിക്കാനുള്ള മനസ്സ് പ്രധാനമാണ്.പലർക്കും ജീവിതത്തിൽ ക്ഷമിച്ചാൽ, നമ്മൾ തോൽക്കുകയാണെന്നു ചിന്തിക്കുമോ എന്നുള്ള തെറ്റിദ്ധാരണയുണ്ട്. എന്നാൽ നാം അറിഞ്ഞിരിക്കേണ്ട സത്യം ജീവിതത്തിൽ വിജയിച്ചിട്ടുള്ളവരൊക്കെ പ്രശ്നങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്തവരാണ് .കുടുംബാംഗങ്ങൾ തമ്മിൽ എന്തു പ്രശ്നം വന്നാലും പരസ്പരം പറഞ്ഞും, ക്ഷമിച്ചും, സഹകരിച്ചും, വിട്ടുവീഴ്ച ചെയ്തും ജീവിതം മുന്നോട്ടു കൊണ്ടുപോകുക തന്നെ വേണം. അതു കണ്ടു വളരുന്ന കുട്ടികളും പരസ്പരം സഹകരിച്ച് ജീവിത വഴിയിൽ മുന്നേറും. മാത്രമല്ല സമാധാനപൂർണ്ണമായ ഗൃഹാന്തരീക്ഷം കുട്ടികളുടെ പഠനത്തെയും സ്വാധീനിക്കും ഓർക്കണേ......
Share it:

Parenting

Post A Comment:

0 comments: