നന്മ നിറഞ്ഞ മനസ്സ്

Share it:

എന്തും നന്മ നിറഞ്ഞ മനസോടെ ചെയ്യുന്നതിന് കരുത്തു പകരുന്നത് വിദ്യാലയങ്ങളിലെ കുഞ്ഞു കൂട്ടുകാരുടെ നിറ സാന്നിധ്യമാണ്... ഏതു ടെൻഷൻ നിറഞ്ഞ സാഹചര്യത്തിലും സർഗാത്മകതയോടെ പഠന പ്രക്രിയയിലേയ്ക്ക് കൂട്ടുകാരെ നയിക്കാൻ അവരുടെ നിറഞ്ഞ ചിരി കണ്ടാൽ മാത്രം മതി.
നമ്മുടെ ചിന്തകളും പ്രവർത്തികളും നന്മ നിറഞ്ഞതാക്കി മാറ്റാൻ കുട്ടികളുടെ നിരന്തര സാന്നിധ്യം ഏറെ സഹായിക്കും .... 
ശുഭദിനം നേരുന്നു...
Share it:

Parenting

Post A Comment:

0 comments: