പ്രിയ കൂട്ടുകാരെ,
ഏതൊരു കാര്യവും സന്തോഷത്തോടെ തന്നെ ആസ്വദിച്ചു ചെയ്യുമ്പോഴാണ് അതിന്റെ പരിപൂർണ്ണത അനുഭവവേദ്യമാകുന്നത്.
അർദ്ധ മനസ്സോടെ ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിലെത്തുകയോ, നമുക്ക് പരിപൂർണ്ണ സംതൃപ്തി നൽകുകയോ ചെയ്യുന്നില്ല.
എല്ലാദിവസവും സന്തോഷം നൽകുന്ന ഒരു ചെറിയ കാര്യമെങ്കിലും ഏറ്റെടുത്തു ചെയ്യാൻ ശ്രമിക്കുക. അതു വഴി നമുക്ക് ലഭിക്കുന്ന മാനസികോന്മേഷം വളരെ വലുതാണ്."സന്തോഷം എന്നത് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടുന്നതിലല്ല, നിങ്ങൾക്ക് ഉള്ളതെല്ലാം ആസ്വദിക്കുന്നതിലാണ്."എന്ന ബുദ്ധന്റെ വചനം ഓർമ്മിക്കാം...
Post A Comment:
0 comments: