Time Table
സ്കൂൾ പഠനത്തിന്റെയും പരീക്ഷയുടെയും timetable കുട്ടികൾ സ്വന്തമായി സ്വയം പഠനത്തിനുവേണ്ടി ഉണ്ടാക്കുന്ന timetable പ്രധാനമാണ്. സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും രാത്രിയും കിട്ടുന്ന പഠനസമയങ്ങൾ, ഒഴിവു ദിവസങ്ങളിൽ കിട്ടുന്ന പഠനസമയങ്ങൾ എന്നിവ ചേർത്താണ് timetable തയ്യാറാക്കേണ്ടത്. പ്രയാസമുള്ള വിഷയങ്ങൾക്ക് സമയം കൂടുതൽ നൽകണം.
വീട്ടിൽ പഠനസ്ഥലത്ത് ഈ timetable പ്രദർശിപ്പിച്ചു അതിനനുസരിച്ചു പഠനം ചിട്ടപ്പെടുത്താൻ ശ്രമിക്കുക. സമയം ഫലപ്രദമായി ചെലവഴിക്കാൻ പരിശീലിച്ചു കഴിഞ്ഞാൽ സ്കൂളിലെ എഴുത്തു പരീക്ഷയ്ക്ക് മാത്രമല്ല ഭാവി ജീവിതത്തിൽ ഉന്നതവിജയങ്ങൾ നേടാനും ഇവ കുട്ടികളെ സഹായിക്കും.

Post A Comment:
0 comments: