നന്നായി പഠിക്കാൻ

Share it:
  1. കൃത്യ സമയത്ത് സ്കൂളിൽ എത്തുക.
  2. ക്‌ളാസിൽ നന്നായി ശ്രദ്ധിക്കുക.
  3. പാഠങ്ങൾ അന്നന്നുതന്നെ പഠിക്കുക, ഹോം വർക്കുകൾ ചെയ്യുക.
  4. സംശയം ഉണ്ടെങ്കിൽ അടുത്ത ദിവസം തന്നെ അധ്യാപകരോട് ചോദിച്ചു സംശയ നിവാരണം നടത്തുക.
  5. എഴുതി പേടിക്കേണ്ടവ എഴുതി തന്നെ പഠിക്കുക.
  6. പഠിച്ച കാര്യങ്ങൾ കൂട്ടുകാരോട് ചർച്ച ചെയ്യുക.
  7. കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കുക.
  8. ഇടയ്ക്കിടെ ഓർത്തു നോക്കുക.
Share it:

No Related Post Found

Post A Comment:

0 comments:

Also Read

വായന വളരട്ടെ

പ്രിയ രക്ഷിതാക്കളെ ...വിദ്യാലയങ്ങളിൽ പ്രീപ്രൈമറി കൂട്ടുകാരുടെ കഥോത്സവങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. വൈവിധ്യമാർന്ന കൂട്ടു

KVLPGS